Articles

എങ്ങനെ കഷണ്ടി ആകാതിരിക്കാം

by Dr. Mirza hussain M | 28 Jul 2020

മുടി കൊഴിച്ചിൽ എങ്ങനെയുണ്ടാകുന്നു? ശാസ്ത്രീയാവലോകനവും മാനേജ്മെന്റും

പുരുഷന്മാർക്ക് മുടി പൊഴിയാനുള്ള പ്രധാന കാരണം ഹോർമോൺ മുടിയുടെ അടിയുന്നതുകൊണ്ടാ ണ്. 

സ്ത്രീകൾക്ക് മുടി പൊഴിയാനുള്ള പ്രധാന കാരണം ഹോർമോൺ മുടിയിൽ വരാത്തതുകൊണ്ടാണ്. ഇതിനു പുറമെ താരൻ, അമിതമായ സോപ്പ്, ഷാമ്പൂ,എണ്ണകൾ എന്നിവയുടെ ഉപയോഗവും കാരണങ്ങളാകുന്നു. 

മുടി വേരോടെ പോയിക്കഴിഞ്ഞാൽ പിന്നീട് എന്തു മരുന്ന് ഉപയോഗിച്ചാലും അവ കിളിർക്കുകയില്ല. അതിനാൽ മുടി കൊഴിയുന്നതിനു മുമ്പെ ചികിത്സ തുടങ്ങണം. 

പുരുഷ ഹോർമോൺ മുടിയുടെ അടിയിൽ നിന്നു മാറുന്നതിനുവേണ്ടി ഞങ്ങൾ പ്രകൃതിദത്തമായ ഒരു കൂട്ട് നിങ്ങൾക്ക് നൽകുന്നു. ചീവയ്ക്ക, ചെമ്പരിത്തിയില, പച്ച ഉലുവ ഇങ്ങനെ കുറച്ച് ഔഷധങ്ങളുടെ മിശ്രിതമാണ് ഹെയർ ക്ലെൻസർ എന്ന പൊടി. കുളിക്കുന്നതിനു മുമ്പ് ഒരു സ്പൂൺ പൊടിയെടുത്ത് ആ സ്പൂണിൽ തന്നെ പത്ത് സ്പൂൺ പച്ചവെള്ളവുമായി യോജിപ്പിച്ച് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. പത്ത് മിനുട്ട് ഇരുന്നതിനു ശേഷം കുളിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പുരുഷ ഹോർമോൺ മുടിയിൽനിന്ന് മാറ്റപ്പെടുന്നു. തലയോട്ടി വൃത്തിയാകുകയും അവിടെ രക്തസഞ്ചാരം വർദ്ധിക്കുകയും ചെയ്യുന്നു. അത് സ്ത്രീ ഹോർമോൺ മുടിയിൽ കൂടുതലായി എത്തിക്കുന്നു. താരൻ പോകുന്നതിനു പുറമെ മുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ചു വളരുകയും ചെയ്യുന്നു. 

സോപ്പ്, ഷാമ്പൂ എന്നിവയുടെ ഉപയോഗം തലയോട് വരണ്ടതാക്കുകയും മുടികൊഴിച്ചിൽ വർദ്ധിപ്പിക്കു കയും ചെയ്യുന്നു. 

ഒരു ദിവസം ഹെയർക്ലെൻസർ ഉപയോഗിച്ചാൽ പിറ്റേ ദിവസം ഹെയർ പ്രോട്ടീൻ ഉപയോഗിച്ച് കുളിക്കണം. ഹെയർ പ്രോട്ടീനിലുള്ള അവക്കാ‍ൊ, വീറ്റ് ജേം തുടങ്ങിയവയിലെ പ്രോട്ടീൻ മുടി വളരാൻ സഹായിക്കുന്നു. 

ഇതിനു പുറമെ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ഞങ്ങളുടെ ഹെന്നാ മിക്സും ഉപയോഗിക്കാം.. സോപ്പ്, ഷാമ്പു എന്നിവ ഉപയോഗിക്കാൻ പാടില്ല.



In the spotlight

Read more Articles